വകുപ്പിന്റെ അൻപതാം വാർഷികാഘോഷവുമയി ബന്ധപ്പെട്ട ലോഗോ പ്രകാശനം ബഹുഃ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ നിർവഹിച്ചു.

പാലക്കാട് ജില്ലാ പഞ്ചായത്തിൻറെ സഹകരണത്തോടെ കൽപ്പാത്തി നദീതട പ്ലാൻ രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചായത്ത്തല പരിശീലന പരിപാടികൾ