സമുചിത വിള നിർണ്ണയം പദ്ധതി രേഖ റിപ്പോർട്ട് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റീൻ ബഹു. കാട്ടാക്കട MLA യക്ക് നൽകി പ്രകാശനം ചെയ്തു
ജൈവസമൃദ്ധിക്കൊപ്പം കാട്ടാക്കട പദ്ധതി രേഖ റിപ്പോർട്ട് ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ ബഹു. ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന് നൽകി പ്രകാശനം ചെയ്തു