30/ 12/ 2024 തീയതിയിൽ വകുപ്പിന്റെ അൻപതാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട ലോഗോ ബഹുഃ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ ഭൂവിനിയോഗ കമ്മിഷണർ ശ്രീമതി യാസ്മിൻ എൽ. റഷീദിന് കൈമാറിക്കൊണ്ട് മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ച് പ്രകാശനം നിർവഹിക്കുന്നു. പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ രത്തൻ ഖേൽക്കർ ഐ. എ. എസ്. , ഭൂവിനിയോഗ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ അജി എസ്. എന്നിവർ സന്നിഹിതരായിരുന്നു.