12/08/2024 തീയതിയിൽ മാർത്തോമ ജൂബിലിഹാൾ കൊട്ടാരക്കരയിൽ വെച്ച് കൂടിയ സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ കൺവെൻഷനിൽ വെച്ച് ബഹു.ധനകാര്യമന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യുന്നു.
12/08/2024 തീയതിയിൽ മാർത്തോമ ജൂബിലി ഹാൾ കൊട്ടാരക്കരയിൽ വെച്ച് ചേർന്ന സമഗ്ര കൊട്ടാരക്കര പദ്ധതിയുടെ കൺവെൻഷനിൽ ഭൂവിനിയോഗ കമ്മീഷണർ ശ്രീമതി. യാസ്മിൻ. എൽ. റഷീദ് പദ്ധതി വിശദീകരിച്ച് സംസാരിക്കുന്നു.