1. ഭൂവിഭവങ്ങളുടെ ഭൂപടങ്ങള്‍ തയ്യാറാക്കുക.
2. നീര്‍ത്തടങ്ങളുടെ സൂക്ഷ്മതല ചിത്രണം.
3. കാര്‍ഷിക പാരിസ്ഥിതിക മേഖലകളുടെ തരംതിരിക്കല്‍
4. അനുയോജ്യമായ ഭൂവിനിയോഗത്തിനുള്ള ശുപാര്‍ശകള്‍.
5. പ്രാദേശിക ഘടകങ്ങള്‍ക്കായുള്ള മാസ്റര്‍ പ്ളാന്‍ തയ്യാറാക്കല്‍.
6. പ്രകൃതി വിഭവങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍.
7. ഭൂവിഭവ സംരക്ഷണത്തിനായുള്ള ബോധവല്ക്കരണം.
|