വകുപ്പിന് വിദൂര സംവേദനം (Remote Sensing) ഭൂവിവര വ്യവസ്ഥ (Geographical Information System) സൌകര്യമുണ്ട്.
വിദൂര സംവേദനം
1. 1:12,500 തോതിലുള്ള ഉപഗ്രഹ ചിത്രങ്ങളുടെ ഡിജിറ്റല്‍ ഡാറ്റ.
2. 1:50,000 തോതിലുള്ള സംസ്ഥാനമൊട്ടാകെയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ ഡിജിറ്റല്‍ ഫോര്‍മാറ്റും ഹാര്‍ഡ് കോപ്പിയും.
3. ഏരിയല്‍ ഫോട്ടോഗ്രാഫുകളുംCIR ഉം 1:15,000 തോതില്‍ (1990 കാലഘട്ടത്തില്‍ സംസ്ഥാനത്താകമാനമുള്ളത്).
4. കാസര്‍ഗോഡ്, കണ്ണൂര്‍, തലശ്ശേരി, വടകര, മലപ്പുറം, മഞ്ചേരി, കല്‍പ്പറ്റ, കോഴിക്കോട് മുന്‍സിപ്പല്‍ പ്രദേശങ്ങളുടെ 1:6,000 തോതിലുള്ള ഏരിയല്‍ ഫോട്ടോഗ്രാഫുകള്‍ (1990).
5. സ്റീരിയോ സ്കോപ്പ്, ഒപ്റ്റിക്കല്‍ പാന്റോഗ്രാഫ്.
6.ERDAS ഇമേജ് പ്രോസസിംഗ് സോഫ്റ്റ് വെയര്‍.
ഭൂവിവര വ്യവസ്ഥ (GIS)
1.ARC GIS 9.0
2. ഓട്ടോകാഡ്.
3. സ്കാനര്‍ - A0 & A4 കളര്‍ സ്കാനര്‍.
4. A0 സൈസ് കളര്‍ പ്ളോട്ടര്‍.
7. എന്‍ലാര്‍ജ്മെന്റ്/റിഡക്ഷന്‍ (25-400%) സൌകര്യത്തോടു കൂടിയ എന്‍ജിനീയറിംഗ് പ്ളാന്‍ പ്രിന്റര്‍.
ഉപദേശക സൌകര്യങ്ങള്‍
പ്രകൃതി വിഭവ പരിപാലന രംഗത്തുള്ള ഗവേഷണ വിദ്യാര്‍ഥികള്‍, ശാസ്ത്ര സാങ്കേതിക വികസന വകുപ്പുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, മറ്റ് ബാഹ്യ ഏജന്‍സികള്‍ എന്നിവര്‍ക്കായുള്ള വിദഗ്ദ്ധ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്കുന്നു. സംസ്ഥാനത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളുടെയും വികസന വകുപ്പുകളുടെയും പ്രകൃതി വിഭവ പരിപാലനപദ്ധതികള്‍ക്കും പരിപാടികള്‍ക്കുമുള്ള സൌകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു.