കേരളം സംസ്ഥന ഭൂവിനിയോഗ ബോർഡ് പ്രകൃതി വിഭവ സംരക്ഷണ ബോധവത്കരണ പരിപാടി കളുടെ ഭാഗമായി പ്രകൃതി വിഭാഗളുടെ സംരക്ഷണം എന്ന വിഷയത്തെ ആസ്‍പദമാക്കി നടത്തുന്ന 'പ്രസംഗ മത്സരം'(മലയാളം )ത്തിലേക് UP ,HS, HSS എന്നി വിഭാഗലിലെ സ്കൂൾ വിദ്ധ്യാർത്തികളിൽനിന്നും നാമനിർദ്ദേശം സ്വകരിക്കുന്നു . ഓൺലൈനായി സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യയം മുള്ളവർ 15/09/2021നു മുമ്പായി www.kslub.kerala.gov.in എന്ന വകുപ്പിന്റെ അവദോഗിക വെബ് സൈറ്റ് യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.