പ്രകൃതിപാഠം പ്രകൃതി വിഭവ സംരക്ഷണ ബോധവൽക്കരണ പരിപാടി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വെച്ച് 24/07/2026 ന് സംഘടിപ്പിച്ചു.