വിത്തുത്സവത്തോടനുബന്ധിച്ച് 24.03.2025 ന് സംഘടിപ്പിച്ച സെമിനാറിൽ “തണ്ണീർത്തടവും കാലാവസ്ഥാ വ്യതിയാനവും” എന്ന വിഷയത്തിൽ ഭൂവിനിയോഗ കമ്മീഷണർ ശ്രീമതി യാസ്മിൻ എൽ റഷീദ്, “തണ്ണീർത്തട വിവരസംവിധാനം പരിചയപ്പെടുത്തൽ” എന്ന വിഷയത്തിൽ ശ്രീമതി ലിബി.എസ്.എസ്, അസിസ്റ്റന്റ് ഡയറക്ടർ(സോയിൽ സർവ്വേ) എന്നിവർ അവതരണം നടത്തി