02/10/2024 തീയതിയിൽ മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ഉത്‌ഘാടനത്തിൽ വെച്ച് ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ സമഗ്ര കൊട്ടാരക്കര ജനകീയ വികസന പദ്ധതിയുടെ DPR പ്രകാശനം ചെയ്യുന്നു
26/09/2024ന് കൊല്ലം കളക്ടറേറ്റിൽ വെച്ച് നടന്ന DPR ന്റെ സൂക്ഷ്മ പരിശോധനാ യോഗം
26/09/2024ന് കൊല്ലം കളക്ടറേറ്റിൽ വെച്ച് നടന്ന DPR ന്റെ സൂക്ഷ്മ പരിശോധനാ യോഗം