02/10/2024 ന് മാലിന്യ മുക്ത നവ കേരള പദ്ധതിയുടെ ഉത്‌ഘാടനത്തിൽ വെച്ച് ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ ‘വീണ്ടെടുക്കാം പുലമൺതോട് ’ കർമ്മപദ്ധതി പ്രകാശനം ചെയ്യുന്നു
10/09/2024 തീയതിയിൽ ഐ.എച്.ആർ.ഡി എൻജിനീറിങ് കോളേജ് കൊട്ടാരക്കരയിൽ വെച്ച് കോളേജ് വിദ്യാർത്ഥികൾക്ക് നൽകിയ പുലമൺതോടു മാപ്പിംഗ് സംബന്ധിച്ചു പരിശീലനം
27/08/2024 തീയതിയിൽ മുനിസിപ്പൽ കോൺഫറൻസ് കൊട്ടാരക്കര വെച്ച് ചേർന്ന പുലമൺതോടു വീണ്ടെടുക്കുന്നതിനായി ബഹു. ധനകാര്യമന്ത്രി ശ്രീ.കെ.എൻ.ബാലഗോപാൽ അധ്യക്ഷതയിൽ ചേർന്ന രണ്ടാം ഘട്ട യോഗം
21/08/2024 തീയതിയിൽ സെന്റ് ഗ്രീഗോറിയോസ് കോളേജ്, കൊട്ടാരക്കരയിൽ വെച്ച് ചേർന്ന പുലമൺതോടിന്റെ നവീകരണം സംബന്ധിച്ച പ്രാഥമിക ചർച്ച
21/08/2024 തീയതിയിൽ സെന്റ് ഗ്രീഗോറിയോസ് കോളേജ് കൊട്ടാരക്കരയിൽ വെച്ച് ചേർന്ന പുലമൺതോടിന്റെ നവീകരണം സംബന്ധിച്ച പ്രാഥമിക ചർച്ചയിൽ നവകേരളം കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ടി.എൻ സീമ അവർകൾ സംസാരിക്കുന്നു