26/07/2024 തീയതിയിൽ സംഘടിപ്പിച്ച “സമഗ്ര കൊട്ടാരക്കര” പദ്ധതിയുടെ അവലോകന യോഗത്തിൽ ഭൂവിനിയോഗ കമ്മീഷണർ ശ്രീമതി. യാസ്മിൻ. എൽ. റഷീദ് സ്വാഗതം ആശംസിക്കുന്നു.
26/07/2024 തീയതി സംഘടിപ്പിച്ച “സമഗ്ര കൊട്ടാരക്കര” പദ്ധതിയുടെ അവലോകന യോഗത്തിൽ ചെയർമാൻ ശ്രീ. എസ്. ആർ. രമേശ് അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു. “സമഗ്ര കൊട്ടാരക്കര” പദ്ധതിയുടെ അവലോകന യോഗത്തിൽ ബഹു.ധനകാര്യമന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിക്കുന്നു.
ബഹു. ജില്ലാ കളക്ടർ ശ്രീ. ദേവിദാസ്. എൻ. ഐ. എ. എസ് ആശംസ അർപ്പിക്കുന്നു.
ഭൂവിനിയോഗ ബോർഡ് ജോയിന്റ് ഡയറക്ടർ ശ്രീമതി. ടീന ഭാസ്കരൻ നന്ദി രേഖപ്പെടുത്തുന്നു.
ഭൂവിനിയോഗ ബോർഡ് കമ്മീഷണർ ശ്രീമതി. യാസ്മിൻ. എൽ. റഷീദ് പദ്ധതികൾ ക്രോഡീകരിച്ച് സംസാരിക്കുന്നു.
“സമഗ്ര കൊട്ടാരക്കര” പദ്ധതിയുടെ അവലോകനയോഗത്തിൽ ബഹു.ധനകാര്യമന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ പദ്ധതികൾ ക്രോഡീകരിച്ച് സംസാരിക്കുന്നു.