വയനാട് ഉരുൾപൊട്ടൽ 2024 : പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസ്സെസ്സ്മെന്റ് ടീമിൽ പങ്കാളിയായ ഭൂവിനിയോഗ ബോർഡിന്റെ പ്രതിനിധിയായി ഡോ. അരുൺജിത് പി., സ്പെഷ്യലിസ്റ്റ് (സോയിൽ സയൻസ്) പങ്കെടുക്കുന്നു.