Home വകുപ്പിന്റെ സേവനങ്ങള്‍
വകുപ്പിന്റെ സേവനങ്ങള്‍ PDF Print


1.    ഭൂവിഭവങ്ങളുടെ ഭൂപടങ്ങള്‍ തയ്യാറാക്കുക.

2.    നീര്‍ത്തടങ്ങളുടെ സൂക്ഷ്മതല ചിത്രണം.

3.    കാര്‍ഷിക പാരിസ്ഥിതിക മേഖലകളുടെ തരംതിരിക്കല്‍

4.    അനുയോജ്യമായ ഭൂവിനിയോഗത്തിനുള്ള ശുപാര്‍ശകള്‍.

5.    പ്രാദേശിക ഘടകങ്ങള്‍ക്കായുള്ള മാസ്റര്‍ പ്ളാന്‍ തയ്യാറാക്കല്‍.

6.    പ്രകൃതി വിഭവങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍.

7.    ഭൂവിഭവ സംരക്ഷണത്തിനായുള്ള ബോധവല്ക്കരണം.

 
Website Designed and Maintained by C-Dit